27.5 C
Kollam
Saturday 7th November, 2026 | 07:57:22 PM
Home News Local പണിക്കർ കടവ് പാലത്തിന് തെക്കുഭാഗത്തായി കടൽ തീരത്ത് പുരുഷന്റെ മൃതദേഹം

പണിക്കർ കടവ് പാലത്തിന് തെക്കുഭാഗത്തായി കടൽ തീരത്ത് പുരുഷന്റെ മൃതദേഹം

Advertisement

കരുനാഗപ്പള്ളി. ആലപ്പാട് പഞ്ചായത്തിൽ പണിക്കർ കടവ് പാലത്തിന് തെക്കുഭാഗത്തായി കടൽതീരത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി. കല്ലിൽ ഉടക്കി ഇരിക്കുന്ന നിലയിൽ ആയിരുന്നു മൃതദേഹം
ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത് കരുനാഗപ്പള്ളി ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയിൽ എത്തിച്ചു. കൊല്ലത്ത് കോസ്റ്റൽ പോലീസിന് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here