ശാസ്താംകോട്ട. പെൻഷൻകാരുടെ അവകാശങ്ങൾക്കായുള്ള സമരപോരാട്ടങ്ങളിൽ കൊടിയുടെ നിറം നോക്കാതെ സമരമുഖത്തും, പ്രക്ഷോഭങ്ങളിലും കാണിക്കുന്നധീരനിലപാടുകളാണ് പെൻഷൻ സമൂഹത്തിൽസർവീസ് പെൻഷനേഴ്സ് അസോസിയേഷനുള്ള വലിയ അംഗീകാരത്തിന് കാണണമെന്ന് ഡി സി സി. പ്രസിഡന്റ് പി. രാജേന്ദ്രprasad അഭിപ്രായപ്പെട്ടു. പെൻഷനേഴ്സ് അസോസിയേഷൻകുന്നത്തൂർ നിയോജകമണ്ഡലം വാർഷികസമ്മേളനം ഉത്ഘാടനം ചെയ്യുമായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ ജി. ജയചന്ദ്രൻപിള്ള അധ്യക്ഷധവഹിച്ചു.ജില്ലാ പ്രസിഡന്റ് വാരിയത്ത് മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി എൻ. സോമൻ പിള്ള,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രൊ. ചന്ദ്രശേഖരൻ പിള്ള,സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എ. മുഹമ്മദ് കുഞ്ഞ്, യാശോധരൻ പിള്ള, ജില്ലാവൈസ് പ്രസിഡന്റ് അജിത് കുമാർ,സംസ്ഥാന സമിതി അംഗങ്ങളായ അർത്തിയിൽ അൻസാരി, ശൂരനാട് വാസു, ഡി. ബാബു രാജൻ, ജോൺ മത്തായി, കെ. ലീലാമണി, നിയോജകമണ്ഡലംസെക്രട്ടറി എം ഐ. നാസർ ഷാ, ട്രഷറർ സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസൂറഅർത്തിയിൽ,നേതാക്കളായ, എം. അബ്ദുൽ സമദ്, ആയിക്കുന്നം സുരേഷ്,കെ. ജോർജ്,സലില കുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. കെ ജി. ജയചന്ദ്രൻ പിള്ള(പ്രസിഡന്റ് )എം ഐ. നാസർഷാ (സെക്രട്ടറി )സന്തോഷ് കുമാർ (ട്രഷറർ )വനിതാ ഫോറം പ്രസിഡന്റ് ആയിഅസൂറഅർത്തിയിൽ, സെക്രട്ടറി യായി സലില കുമാരി എന്നിവരെയും തെരഞ്ഞെടുത്തു.

































