31 C
Kollam
Tuesday 10th November, 2026 | 12:18:07 PM
Home News Local കൊല്ലം ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ : അധികാരം പേരിന് മാത്രം

കൊല്ലം ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ : അധികാരം പേരിന് മാത്രം

Advertisement

കൊല്ലം. ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ : അധികാരം പേരിന് മാത്രം. വനിത സ്റ്റേഷൻ്റെ പ്രവർത്തനം തുടങ്ങിയടുത്ത് തന്നെ. ഒത്തുതീർപ്പും കൗൺസിലിംഗും മാത്രമായി പ്രവർത്തനം ചുരുങ്ങി. ഇന്ന് സ്റ്റേഷനിലുള്ളത് 10 ൽ താഴെ ഉദ്യോഗസ്ഥർ മാത്രം

വനിതകൾ പ്രതികളായ മറ്റ് കേസുകൾ അന്വേഷണത്തിനായി വനിതാ സ്റ്റേഷനിലേക്ക് കൈമാറുന്നുമില്ല.സ്റ്റേഷനിൽ നിലവിൽ വാഹനസൗകര്യവുമില്ല. പരാതികൾ അതത് സ്റ്റേഷനിലേക്ക് കൈമാറാനാണെങ്കിൽ എന്തിനാണ് വനിതാ പോലീസ് സ്റ്റേഷൻ എന്ന ചോദ്യമാണ് പരാതിക്കാർ ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here