27.5 C
Kollam
Sunday 20th September, 2026 | 04:21:07 AM
Home News Local പുനലൂരില്‍ പുതുമയില്ല ഇത് ഇടതു ഊര്

പുനലൂരില്‍ പുതുമയില്ല ഇത് ഇടതു ഊര്

കൊല്ലം. 17ല്‍ 15 റൗണ്ട് എണ്ണിക്കഴിയുമ്പോള്‍ പുനലൂരില്‍ ഇടതിന്‍റെ അജയപ്രസാദ് 21313വോട്ടിന് ലീഡ് ചെയ്യുന്നു. 67692 വോട്ട് ആണ് നേടിയത്. യുഡിഎഫിന്‍റെ മുസ്ളിംലീഗ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് 46379 വോട്ടുനേടി. എന്‍ ഡിഎയുടെ അഡ്വ രഘുനാഥ് 14560 വോട്ടുനേടി.