വീശിയടിച്ചു;കുന്നത്തൂരിൽ ഉല്ലാസ പൂങ്കാറ്റ്
ശാസ്താംകോട്ട:ഇടത് കോട്ടയായിരുന്ന കുന്നത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ നേടിയത് അട്ടിമറി വിജയം.77.81% പോളിങ്ങാണ് കുന്നത്തൂരിൽ ഇക്കുറി നടന്നത്.തിരത്തെടുപ്പിൻ്റെ തുടക്കം മുതലേ വിജയം ഉറപ്പിച്ചു കൊണ്ടുളള പ്രചാരണ പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തി വന്നത്.ശാസ്താംകോട്ട,മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട,ശൂരനാട് തെക്ക്,ശൂരനാട് വടക്ക്,പോരുവഴി,കുന്നത്തൂർ, മൺറോതുരുത്ത്,കിഴക്കേ കല്ലട,പവിത്രേശ്വരം ഉൾപ്പടെ 10 പഞ്ചായത്തുകളിലും ആഞ്ഞു വീശിയ ഉല്ലാസ പൂങ്കാറ്റിൽ ഇടത് കോട്ടകൾ ഒന്നൊന്നായി കടപുഴകി.തങ്ങൾക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പഞ്ചായത്തുകളിൽ പോലും പിന്നിലായത് ഇടത് കേന്ദ്രങ്ങളിൽ ഞെട്ടലായി.227 ബൂത്തുകളിൽ ശക്തമായ ആധിപത്യം ഉറപ്പിക്കാൻ … Continue reading വീശിയടിച്ചു;കുന്നത്തൂരിൽ ഉല്ലാസ പൂങ്കാറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed