Home News Local ചാത്തന്നൂരില്‍ ബിജെപിയുടെ ചാത്തനേറ്

ചാത്തന്നൂരില്‍ ബിജെപിയുടെ ചാത്തനേറ്

Advertisement

കൊല്ലം. 16ല്‍ 9 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ മറിമായത്തില്‍ നടുങ്ങി നില്‍ക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. ബിജെപിയുടെ ബി ബി ഗോപകുമാര്‍ 822 വോട്ടിന് മുന്നിലെത്തി. ആകെ വോട്ട് 29950. എല്‍ഡിഎഫിന്‍റെ അഡ്വ.ആര്‍ രാജേന്ദ്രന്‍ 29128വോട്ടുകളും കോണ്‍ഗ്രസിന്‍റെ സൂരജ് രവി 23207വോട്ടും നേടി.

updation 2.04 pm

ചാത്തന്നൂരിൽ എൻ ഡി എ വിജയത്തിലേക്ക്. പതിമൂന്നാം റൗണ്ടിൽ ലീഡ് ഉയർത്തി എൻഡിഎ

13 റൗണ്ടുകൾ പൂർത്തിയായപ്പോൾ 3334 വോട്ടുകൾക്ക് ബിബി ഗോപകുമാർ ലീഡ് ചെയ്യുന്നു

ഇനി എണ്ണാനുള്ളത് ഒരു റൗണ്ട് മാത്രം

Advertisement