ബാലഗോപാലിനെ കൊട്ടിയടക്കുമോ കൊട്ടാരക്കര

കൊല്ലം. കൊട്ടാരക്കരയില്‍ 15ല്‍ അഞ്ചാം റൗണ്ട് എണ്ണുമ്പോള്‍ ഇഞ്ചോടിഞ്ച് മല്‍സരം മുന്നേറുന്നു.ധനമന്ത്രി കെഎന്‍ ബാലഗോപാലിന് 242 വോട്ടിന്‍റെ മാത്രം ലീഡാണ് ഉള്ളത്. 20711 വോട്ട് നേടി.യുഡിഎഫിന്‍റെ അയിഷാപോറ്റി 20469.എന്‍ഡിഎയുടെ ആര്‍ രശ്മി 8380 വോട്ട് നേടി. updation 1.25 pm 8-ാം റൗണ്ട് കെഎം ബാലഗോപാല്‍ 467 ലീഡ്