27.7 C
Kollam
Sunday 20th September, 2026 | 12:26:49 AM
Home News Local കമോണ്‍ട്രാ, മഹേഷേ പാടി കരുനാഗപ്പള്ളി

കമോണ്‍ട്രാ, മഹേഷേ പാടി കരുനാഗപ്പള്ളി

കരുനാഗപ്പള്ളി.സി ആര്‍ മഹേഷ് ഭൂരിപക്ഷം ഉയര്‍ത്തി മുന്നേറുന്നു. ആകെയുള്ള 16 റൗണ്ടില്‍ മൂന്നു റൗണ്ട് എണ്ണിയപ്പോള്‍ 4090വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി സിആര്‍ മഹേഷ് മുന്നിലാണ്. വോട്ടുകള്‍ 15012. ഇടതുപക്ഷത്തെ എംഎസ് താര 10922വോട്ടുനേടി. ബിജെപിയുടെ ജിതിന്‍ദേവ് 5958 വോട്ടുനേടി.

updation 5thറൗണ്ട് 1136 am

സിആര്‍ മഹേഷ് 8358 വോട്ട് ലീഡ് ആകെ വോട്ട് 25189, താരക്ക് 16839, ജിതിന്‍ദേവ് 10703.

1.19 pm updation

സിആര്‍ മഹേഷ് 17524 ലീഡ്