27.5 C
Kollam
Sunday 20th September, 2026 | 01:31:08 AM
Home News Local കുണ്ടറ കണ്ടറിഞ്ഞു വിഷ്ണുനാഥിനെ

കുണ്ടറ കണ്ടറിഞ്ഞു വിഷ്ണുനാഥിനെ

കൊല്ലം. കുണ്ടറ നിയോജകമണ്ഡലത്തില്‍ 17റൗണ്ടില്‍ ആറാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന്‍റെ പിസി വിഷ്ണുനാഥ് 10877വോട്ടിന്‍റെ ലീഡ് നേടി. ഇതുവരെ 30404 വോട്ടാണ് നേടിയത്. ഇടതിന്‍റെ എസ്എല്‍ സജികുമാര്‍ 19527വോട്ടും എന്‍ഡിഎയുടെ റോബിന്‍ 6175വോട്ടും നേടി.

updation 1.20 pm

12 റൗണ്ട് പി സി വിഷ്ണുനാഥ് 23967 ലീഡ്