27.7 C
Kollam
Saturday 19th September, 2026 | 11:12:14 PM
Home News Local ചവറയില്‍ ഷിബു അടിച്ചു കയറുന്നു

ചവറയില്‍ ഷിബു അടിച്ചു കയറുന്നു

കൊല്ലം. ചവറ നിയോജക മണ്ഡലത്തിലെ 14ല്‍ 5റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഷിബു ബേബിജോണ്‍ 7830 വോട്ടിന് ലീഡ് ചെയ്യുകയാണ്. 29919 ആണ് വോട്ട്. ഡോ.സുജിത് വിജയന്‍പിള്ള 22089 വോട്ടുകളാണ് നേടിയത്. എന്‍ഡിഎയുടെ കെ ആര്‍ രാജേഷ് 3394വോട്ടും നേടി.
ചവറയിലെ വിജയം ആര്‍എസ്പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്നതാണ് അവസ്ഥ. ഷിബുവിനൊപ്പം ആര്‍എസ്പിയുടെ ഉല്ലാസ് കോവൂര്‍ കുന്നത്തൂരിലും അഡ്വ.വിഷ്ണുമോഹന്‍ ഇരവിപുരത്തും മുന്നിലുണ്ട്.

updation…11.33 am

ഏഴാം റൗണ്ടില്‍ ഷിബു 10697 ലീഡ് നേടി. 41403 വോട്ടുണ്ട്,സിപിഎം സ്വതന്ത്രന്‍ ഡോ .സുജിത് 30706, എന്‍ഡിഎയുടെ കെ ആര്‍ രാജേഷ് 5141

1.16 pm updation

ഷിബു ബേബിജൗോണ്‍ 17993 ലീഡ്