കുന്നത്തൂരില്‍ കുഞ്ഞുമോന്‍ മറിയുന്നു
കൊല്ലം. കുന്നത്തൂരില്‍ കുഞ്ഞുമോന്‍ മറിയുന്നു, ആദ്യ മൂന്നു റൗണ്ട് കഴിഞ്ഞപ്പോള്‍ ഉല്ലാസ് കോവൂരിന്‍റെ ലീഡ് 2846 ആണ്. ഉല്ലാസിന് 12883, കോവൂര്‍ കുഞ്ഞുമോന് 10037, രാജിപ്രസാദിന് 3983 എന്നാണ് നില യുഡിഎഫിന്‍റെ കുതിപ്പു തുടരുമെന്നാണ് ലീഡ് വ്യക്തമാക്കുന്നത്. ഇടതുമുന്നണി ജില്ലയിലാകെ പിന്നിലേക്കു പോവുന്ന കാഴ്ചയാണുള്ളത്. updation…11.30 am ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ ഉല്ലാസ് കോവൂരിന് 9688വോട്ട് ലീഡുണ്ട്. ഉല്ലാസിന് 33611, കുഞ്ഞുമോന് 23923, രാജിപ്രസാദിന് 10304 എന്നിങ്ങനെയാണ് നില. 9th round ഉല്ലാസിന് 13598 ലീഡ് updation… … Continue reading കുന്നത്തൂരില്‍ കുഞ്ഞുമോന്‍ മറിയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed