28.1 C
Kollam
Saturday 26th September, 2026 | 08:38:21 PM
Home News Breaking News ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം

ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം

പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിന്‍റെ വിവരം ചോർന്നു. 110 കടയിലേക്കും ടെൻഡറില്‍ പങ്കെടുത്തവരുടെ പേരുകളും ടെൻഡർ വിവരങ്ങളുമാണ് ചോർന്നത്. സംഭവത്തില്‍ ദേവസ്വം വിജിലൻസിന്‍റെ അന്വേഷണത്തിന് ഉത്തരവിട്ടു.

Also Read: 3 സീറ്റിൽ നിന്ന് ബിജെപി അധികാരം പിടിച്ചത് മറക്കരുത്, കേരളത്തിലേതും ബംഗാളിന് സമാനമായ അപകട സൂചനയെന്ന് പി ജയരാജൻ; ‘ലീഗ് പച്ചയായ വർഗീയത അഴിച്ചുവിട്ടു’

ടെൻഡറില്‍ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ ചോർന്നത്. റീ ടെൻഡർ നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണോ വിവരം ചോർന്നതെന്ന സംശയത്തിലും അന്വേഷണം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here