Advertisement
സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ ആർ പ്രേം കുമാറിന്റെ അറസ്റ്റ് ചെയ്യാൻ അനുമതി
കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ അംഗീകരിച്ചത്
അറസ്റ്റോ ചോദ്യം ചെയ്യലിനോ മുൻകൂർ നോട്ടീസ് നൽകണമെന്ന എന്ന വിധി ഈ കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തത വരുത്തിയതിന് പിന്നാലെ ആണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനം
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റന്ന് കണ്ടെത്തി കഴിഞ്ഞ 29 ന് കോടതി പ്രേം കുമാറിനെ വിട്ടയച്ചിരുന്നു.
തുടർന്നാണ് ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റിന് കോടതി അനു മതി തേടി അപേക്ഷ നൽകിയത്





























