28.1 C
Kollam
Saturday 26th September, 2026 | 09:29:11 PM
Home News Kerala ആ ഭാഗ്യശാലി കണ്ണൂരിലുണ്ടോ, ജനം പരതുന്നു

ആ ഭാഗ്യശാലി കണ്ണൂരിലുണ്ടോ, ജനം പരതുന്നു

തിരുവനന്തപുരം: ഒന്നാം സമ്മാനമായി 30 കോടി രൂപ നല്‍കുന്ന തിരുവോണം ബംപര്‍ ലോട്ടറി വിറ്റത് കണ്ണൂരില്‍. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിന്റെ ഉടമയാണ് 30 കോടിയുടെ ഭാഗ്യശാലി. കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഹോള്‍ സെയില്‍ ഏജന്റ് ആയ മുത്തു ഏജന്‍സി പറഞ്ഞു. മുന്‍പും ഈ ഏജന്‍സി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്. മുന്‍പ് ക്രിസ്മസ് ബംപറടിച്ചതും മുത്തു ഏജന്‍സിയിലാണ്.

മുത്തു ഏജന്‍സിയില്‍ നിന്ന് തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലെ വത്സരാജ് വാങ്ങി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടുമണിക്കായിരുന്നു നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

Consolation Prize Rs.5,00,000/-

TA 360615

TB 360615

TC 360615

TD 360615

TE 360615

TG 360615

TH 360615

TJ 360615

TK 360615

2nd Prize Rs.1,00,00,000/- [Rs.1 Crore]

TA 957486

TB 642974

TC 810428

TD 305900

TE 328611

TG 805847

TH 902375

TJ 150990

TK 375661

TL 888018

TA 300530

TB 439962

TC 952340

TD 279706

TE 970611

TG 355002

TH 192282

TJ 978616

TK 976006

TK 976006

3rd Prize Rs.25,00,000/- [25 Lakh]

TA 190509

TB 342811

TC 790518

TD 391100

TE 574804

TG 132958

TH 190728

TJ 857456

TK 117233

TL 214267

TA 398143

TB 884286

TC 429837

TD 539041

TE 683330

TG 971190

TH 838226

TJ 484920

TK 540538

TL 340163

4th Prize Rs.5,00,000/- [5 Lakhs]

TA 369775

TB 558547

TC 278059

TD 905827

TE 594498

TG 136478

TH 410444

TJ 308307

TK 757590

TL 206074

5th Prize Rs.2,00,000/- [2 Lakhs]

TA 848952

TB 111460

TC 595357

TD 339006

TE 708462

TG 120016

TH 856481

TJ 184151

TK 826615

TL 914962

6th Prize Rs.5,000/-

0178 0239 0306 0422 0785 0870 1511 1546 1553 1697 1715 1855 1887 2078 2229 2611 2702 2808 3009 3018 3367 3452 3596 3671 4151 4272 4340 4354 4417 4432 4441 4801 5229 5307 5365 5375 5486 5592 5633 6012 6236 6294 6577 6673 7209 7223 7343 7400 7413 7547 7975 7977 8093 8313 8397 8519 8582 8611 9405 9419

അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വില്‍പന വഴി സര്‍ക്കാരിനു ലഭിച്ചതെങ്കിലും സമ്മാനം, ജിഎസ്ടി, അച്ചടി തുടങ്ങിയവയ്ക്ക് തുക ചെലവാകും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here