27.8 C
Kollam
Sunday 20th September, 2026 | 08:43:49 AM
Home News Kerala ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

Kerala High Court considers bail applications of four CPM workers
Kerala High Court considers bail applications of four CPM workers

കൊച്ചി.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്,രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം.ജാമ്യം നല്‍കിയത് ഹൈക്കോടതി. ജാമ്യം ലഭിച്ചത് ഷഹിന്‍, നിതിന്‍ രാജ് എന്നീ പ്രതികൾക്ക്. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളി

ഇതോടെ കേസില്‍ 16 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു