Home News Breaking News കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്, അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്, അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി.കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസ്. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം സെഷൻസ് കോടതിയുടെതാണ് നടപടി. അർജുൻ ആയങ്കി ഒളിവിൽ. തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് CI യെ ഭീഷണിപ്പെടുത്തിയത്