25.2 C
Kollam
Wednesday 21st October, 2026 | 10:03:13 AM
Home News Breaking News ഗുണ്ടാ ആക്രമണം, പോലിസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

ഗുണ്ടാ ആക്രമണം, പോലിസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

കൊച്ചി. ഞാറക്കൽ പോലിസ് സ്റ്റേഷനിലെ SHO നിതിൻ, CPO രെഗേഷ് എന്നിവർക്കാണ് കുത്തേറ്റത് .ഇന്നലെ രാത്രി 8 മണിയോടെ എളംകുന്നപ്പുഴയിൽ വെച്ചാണ് സംഭവം

സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലിസ്.കേസിൽ ഇതുവരെ 3 പേരയാണ് പോലിസ് പിടികൂടിയത്.ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത 4 പേരെ ഇനിയും പിടികൂടാനുണ്ട്.ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.നിലവിൽ പിടിയിലായ 3 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്.പിടിയിലായ ഒരാള്‍ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ്.
ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here