ശാസ്താംകോട്ട.ആട്ടവും പാട്ടും ഫുഡ്ഫെസ്റ്റുംനറുക്കെടുപ്പുമെല്ലാമായി ഉല്‍സവാന്തരീക്ഷത്തില്‍ വേങ്ങ എന്‍എസ്എസ് കരയോഗ കുടുംബ സംഗമം നടന്നു. എന്‍എസ്എസ് ട്രഷറര്‍ എന്‍ വി അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് സി മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ വി ഉണ്ണികൃഷ്ണപിള്ള,പഞ്ചായത്ത് അംഗങ്ങളായ എ അബ്ദുല്‍റഷീദ്, കെ രാധാകൃഷ്ണപിള്ള, കരയോഗം ഭാരവാഹികളായ ജി രാധാകൃഷ്ണപിള്ള,ആര്‍കെ നായര്‍, എസ് രാജേഷ്,ആര് സുരേന്ദ്രന്‍പിള്ള,കെ ശിവന്‍പിള്ള, സി അജിത, വി കെ ലാലി, എ ആര് ജയകുമാരി,സി ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹോമിയോ മെഡിക്കല്‍ ക്യാംപ് പ്രതിഭകളെ ആദരിക്കല്‍, ചികില്‍സാ സഹായ വിതരണം, കുടുംബസഹായനിധി വിതരണം,ഫുഡ് ഫെസ്റ്റ്,കലാപരിപാടികള്‍ എന്നിവ നടന്നു

































![ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ [CITU ] കുന്നത്തുർ ഏരിയാ കൺവൻഷൻ](https://i0.wp.com/www.newsatnet.com/wp-content/uploads/2026/10/WhatsApp-Image-2026-10-11-at-10.05.39-PM.jpeg?resize=218%2C150&ssl=1)