Advertisement
ആലുവ. മദ്യത്തിനായി തോക്ക് ചൂണ്ടി ബാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ കേസ്.മൂന്ന് പേർ അറസ്റ്റിൽ
ആലുവ സ്വദേശികളായ യൂസഫ്,ഷഫീഖ്,വിജുകുമാർ എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച ഉച്ചക്ക് ചുണങ്ങംവേലിയിലെ ബാറിൽ വച്ചായിരുന്നു സംഭവം. മദ്യം നൽകിയില്ലങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു
പ്രതികളിൽ നിന്ന് തോക്കും വടിവാളും കണ്ടെത്തി


































