30.5 C
Kollam
Friday 30th October, 2026 | 01:37:31 PM
Home News Breaking News ബാറില്‍ വെള്ളമടിക്കാന്‍ പോകുമ്പോള്‍ ഇനി ആധാറുംവേണം

ബാറില്‍ വെള്ളമടിക്കാന്‍ പോകുമ്പോള്‍ ഇനി ആധാറുംവേണം

Advertisement

കൊച്ചി.ബാറുകൾക്ക് കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം

അതിൽ ഉണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കണ്ടത്. ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണം. ഇത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി. സംസ്ഥാന സർക്കാരിൻറെ എക്സൈസ് നയം നവംബറിൽ

ഹൈക്കോടതിയിലും ഇക്കാര്യം സർക്കാർ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതൊന്നും എം ലിജു വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here