29.7 C
Kollam
Friday 18th September, 2026 | 06:56:28 PM
Home News Kerala കഞ്ചാവുമായി പൂജാരി അറസ്‌റ്റിൽ

കഞ്ചാവുമായി പൂജാരി അറസ്‌റ്റിൽ

തിരുവനന്തപുരം നെടുമങ്ങാട് കഞ്ചാവുമായി പൂജാരി അറസ്‌റ്റിൽ. ആനായിക്കോണം സ്വദേശിയായ അരുണാണ് പിടിയിലാണ്.പോലീസ് പരിശോധനയ്ക്കിടെയാണ് 150 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്.

നേരത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ജോലിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടയാളാണ് അരുൺ.