27 C
Kollam
Saturday 12th September, 2026 | 11:03:32 PM
Home News Kerala മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ

കോഴിക്കോട്.കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പൂച്ച റഹീം അറസ്റ്റിൽ. 7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാം ചരസും പിടികൂടി. വളപട്ടണം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ആണ് റഹീം പിടിയിലായത്

ബോംബയിൽ നിന്ന് മൊത്തമായി എത്തിക്കുന്ന ബ്രൗൺ ഷുഗർ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.