തിരുവനന്തപുരം: ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയിലും പഴകിയ ചിക്കൻ വിൽപന. കെഎഫ്സിയുടെ വർക്കല ഔട്ട്‌ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ പിടിച്ചെടുത്തു. രണ്ട് കിലോ വീതമുള്ള 90 പാക്കറ്റുകളിലാണ് പഴകിയ മാംസം പിടികൂടിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. Also Read: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15ന്, 17 വരെ പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യവിഭാഗം പാചകപ്പുരക്കകത്ത് പരിശോധന നടത്തിയപ്പോൾ വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം … Continue reading അടിപൊളി ഓഫർ, വർക്കല കെഎഫ്സിയിൽ വിളമ്പാൻ വച്ചത് വൃത്തിഹീനമായ ഇറച്ചി, കോഴിയുടെ മാംസം നിലത്ത് വച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed