30.5 C
Kollam
Thursday 29th October, 2026 | 02:04:39 PM
Home News Breaking News കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം, അധ്യാപകനെതിരെ കലാപശ്രമത്തിന് കേസ്, ആളേതു പാര്‍ട്ടി സംശയമുണ്ടോ ഇനിയും

കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം, അധ്യാപകനെതിരെ കലാപശ്രമത്തിന് കേസ്, ആളേതു പാര്‍ട്ടി സംശയമുണ്ടോ ഇനിയും

Advertisement

കോഴിക്കോട്. കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം. അധ്യാപകനെതിരെ കലാപശ്രമത്തിന് കേസ്. കേസെടുത്തത് ആരോപണമുന്നയിച്ച കായികാധ്യാപകൻ ജിജോ ജെയിംസിനെതിരെ. മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് എഫ് ഐ ആർ. ബി എൻ എസ് 192 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

ഭക്ഷണക്കമ്മിറ്റിയുടെ പരാതിയിലാണ് കേസ്. നേരത്തെ അധ്യാപകന്റെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അധ്യാപകനെ കസ്റ്റഡിയിൽ എടുത്തത് എഫ് ബി ലൈവിന് പിന്നാലെ. നേരത്തേ കോണ്‍ഗ്രസ് അംഗമായിരുന്നഇയാള്‍ ഇലക്ഷനില്‍ മല്‍സരിച്ചിരുന്നു, ഇലക്ഷനില്‍ തോറ്റതിനു പിന്നാലെ 2020ല്‍ കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലെത്തി. തുടര്‍ന്ന് ഡിവൈെഫ്ഐയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇയാളുടെ പഴയ പോസ്റ്ററുകള്‍ വച്ച് സിപിഎമ്മും പുതിയ പോസ്റ്ററുകള്‍ വച്ച് കോണ്‍ഗ്രസും പ്രചരണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here