26.6 C
Kollam
Monday 21st September, 2026 | 08:19:59 PM
Home News Breaking News ബൈക്കുംഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

ബൈക്കുംഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം. എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം.എരുമേലി തെങ്ങും തോട്ടത്തിൽ റഹ്‌മത്തുള്ള (16) കൊരട്ടി ആലക്കപ്പമ്പിൽ സുരേഷ് (38) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവർ ബാബു യാത്രക്കാരനായ സുകുമാരൻ എന്നിവർക്ക് പരിക്കറ്റു