അടൂരില്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന 28 കാരിയെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബലാത്സംഗം ചെയ്തതായി പരാതി

അടൂരില്‍ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി അയല്‍വാസി പീഡനത്തിനിരയാക്കിയതായി 28 കാരിയുടെ പരാതി. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബലാത്സംഗം ചെയ്യുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായും യുവതി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതി പതിവായി വിളിക്കാറുള്ള അയല്‍ക്കാരന്റെ ഓട്ടോറിക്ഷ സ്വന്തം വീട്ടിലേക്ക് പോകാനായി വിളിച്ചു. യാത്രയ്ക്കിടയില്‍ ലൈസന്‍സ് എടുക്കാന്‍ മറന്നുപോയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് … Continue reading അടൂരില്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന 28 കാരിയെ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി ബലാത്സംഗം ചെയ്തതായി പരാതി