26.5 C
Kollam
Friday 18th September, 2026 | 09:00:24 AM
Home News Kerala തിരുവല്ലയിൽ MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ലയിൽ MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ല. MDMA യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. മാഞ്ഞാടി സ്വദേശി ടിബിൻ(33), ചുമത്ര സ്വദേശി
സിജോ (24) എന്നിവരാണ് പിടിയിലായത്. 1.22 ഗ്രാം തൂക്കം വരുന്ന mdma ആണ് പിടികൂടിയത്

മുത്തൂർ – കാവുംഭാഗം റോഡിൽ അബുദാബി ടർഫിന് മുന്നിൽവച്ച ആണ് പ്രതികളെ പിടിച്ചത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടിയത്