ശൂരനാട്ട് പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

ശാസ്താംകോട്ട:പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരൻ ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനാണ് പിടിയിലായത്. സ്വത്തുക്കൾ തട്ടിയെടുക്കണമെന്ന ലക്ഷ്യത്തോടെ 6 വർഷം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവിൻ്റെ ഫോണിൽ നിന്നും ഫോട്ടോ കൈവശമാക്കിയിരുന്നു.പിന്നീട് ഈ ഫോട്ടോ ഫേക്ക് അക്കൗണ്ട് വഴി സമൂഹമാധ്യമങ്ങളിൽ മോശമായി  പ്രചരിപ്പിക്കുകയും മാതാവിന് അയച്ചു കൊടുക്കുകയും ചെയ്തു.പെൺകുട്ടിയുടെ ഫോട്ടോകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്നും,ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് തടയാൻ … Continue reading ശൂരനാട്ട് പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ