28.1 C
Kollam
Wednesday 17th June, 2026 | 01:54:14 PM
Home News Breaking News തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ 2 ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് സ്പായിൽ ജോലി; ജീവനക്കാരായ 2 ബം​ഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പായിൽ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ ചമച്ച് ഇടപ്പഴഞ്ഞിയിലെ സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശികളായ റൂമ, റിമ ഷെയ്ക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also Read: ‘പാമ്പ് കടി തിരിച്ചറിയാതെ പോകരുത്, ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല’; ജാഗ്രത പാലിക്കണം എന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

സ്ഥാപന ഉടമകളായ നീതു ഹുസൈൻ, ഹരികൃഷ്ണൻ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടർന്ന് ആൻറി ടെററിസ്റ്റ് സ്ക്വാഡാണ് സ്ഥാപനത്തിൽ പരിശോധന നടത്തി പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

Advertisement