27.6 C
Kollam
Monday 21st September, 2026 | 06:45:26 PM
Home News Kerala വയോധിക പാമ്പുകടിയേറ്റ് മരിച്ചു

വയോധിക പാമ്പുകടിയേറ്റ് മരിച്ചു

കിളിമാനൂര്‍. വയോധിക പാമ്പുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ചാണ് പാമ്പുകടിയേറ്റത്. കാരേറ്റ് പേടികുളം സ്വദേശി സുധർമ്മ (75) യാണ് മരിച്ചത്. രാവിലെ കിണറിന് സമീപം വച്ച് പാമ്പ് കടിയേറ്റ വീട്ടമ്മ നിലവിളിച്ചതോടെ വീട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും കുഴഞ്ഞുവീണു

ഉടൻ തന്നെ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. കിളിമാനൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു