ആലപ്പുഴ. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ വേണ്ടത്ര ഇല്ലാതെ ഹൗസ് ബോട്ടുകൾ ഇന്നുമുതൽ സർവീസ് നടത്തരുതെന്ന് നിർദേശം ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കുക വലിയ തിരിച്ചടി. ഇന്നലെ സീസൺ ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് ഹൈക്കോടതി വിധി നടപ്പാക്കുക.1500ലധികം ഹൗസ് ബോട്ടുകളും, മേഖലയെ ആശ്രയിക്കുന്ന 27000ൽ അധികം മനുഷ്യരെയുമാണ് വിധി പ്രത്യക്ഷത്തിൽ ബാധിക്കുക.നിലവിൽ ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് ജില്ലയിൽ ഒരു സംവിധാനവും ഇല്ല എന്നിരിക്കെ ഉദ്യോഗസ്ഥ പരിശോധന കർശനമായാൽ മേഖല പൂർണമായും നിശ്ചലമാകും. ഹൈക്കോടതിയുടെ താൽക്കാലിക വിധി ഇന്ന് നടപ്പിൽ … Continue reading മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ വേണ്ടത്ര ഇല്ലാതെ ഹൗസ് ബോട്ടുകൾ ,ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed