27.7 C
Kollam
Saturday 19th September, 2026 | 10:37:56 PM
Home News Kerala അമ്മയെ മകൻ വെട്ടി പരിക്കേൽപിച്ചു

അമ്മയെ മകൻ വെട്ടി പരിക്കേൽപിച്ചു

തിരുവനന്തപുരം. അമ്മയെ മകൻ വെട്ടി പരിക്കേൽപിച്ചു. വിവേകാനന്ദ നഗറിൽ ആണ് ആക്രമണം. മദ്യപിച്ചെത്തിയ മകൻ ജോണി അമ്മ സെൽവിയെ വെട്ടുകയായിരുന്നു. സെൽവിയുടെ പ്രതിരോധത്തിൽ മകനും പരിക്കേറ്റു

പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെൽവിക്ക് 90 വയസ്സുണ്ട്