27.6 C
Kollam
Monday 21st September, 2026 | 06:52:20 PM
Home News Breaking News അച്ഛൻ മകനെ കുത്തി

അച്ഛൻ മകനെ കുത്തി



കോഴിക്കോട് .മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി
പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്
അച്ഛൻ  അബൂബക്കർ സിദ്ദിഖും മകൻ മുഹമ്മദ് ജാബിറും കസ്റ്റഡിയിൽ

പരുക്ക് ഗുരുതരമല്ല
മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് മൊഴി