28.2 C
Kollam
Sunday 8th November, 2026 | 09:21:42 PM
Home News Breaking News ദക്ഷിണാഫ്രിക്കയിൽ ബാറിൽ വെടിവയ്പ് 9 മരണം

ദക്ഷിണാഫ്രിക്കയിൽ ബാറിൽ വെടിവയ്പ് 9 മരണം

Advertisement

ജോഹന്നാസ്‌ബെർഗ്.വെടിവയ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.

ദക്ഷിണോഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിലെ ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിലെ ബാറിലാണ് വെടിവയ്പുണ്ടായത്

ഇന്നലെ രാത്രി പ്രാദേശിക സമയം ഒരു മണിയോടടുത്താണ് വെടിവയ്പുണ്ടായത്.

അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പത്തു പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസ് പറയുന്നത്.

ഈ മാസം ആദ്യം തലസ്ഥാനമായ പ്രിട്ടോറിയയിൽ ഒരു ബാറിനടുത്ത് നടന്ന വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.