28 C
Kollam
Sunday 27th September, 2026 | 08:56:03 PM
Home News Breaking News ദക്ഷിണാഫ്രിക്കയിൽ കൂട്ടവെടിവെപ്പ്,27 പേർ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിൽ കൂട്ടവെടിവെപ്പ്,27 പേർ കൊല്ലപ്പെട്ടു

ജോഹന്നാസ് ബര്‍ഗ്. ദക്ഷിണാഫ്രിക്കയിൽ കൂട്ടവെടിവെപ്പ്. 27 പേർ കൊല്ലപ്പെട്ടു.. 26 പേർക്ക് പരിക്ക്. ജോഹന്നാസ് ബർഗിലും കേപ് ടൌണിലുമാണ് വെടിവെപ്പുണ്ടായത്. ആദ്യം വെടിയുതിർത്തത് ജോഹന്നാസ് ബർഗിന് സമീപം. തോക്ക് ധാരികളായ എട്ട് പേർ ബാറിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ഇവിടെ പതിനേഴ് പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് പരിക്കേറ്റു

മരിച്ചത് 13 പുരുഷന്മാർ 4 സ്ത്രീകൾ. മണിക്കൂറുകളുടെ ഇടവേളയിലാണ് കേപ്ടൌണിൽ വെടിവെപ്പുണ്ടായത്. ഒരു പൊതുപരിപാടി നടക്കുന് വേദിക്കരികിലായിരുന്നു വെടിവെപ്പ്. ഇവിടെ പത്ത് പേർ കൊല്ലപ്പെട്ടു പതിനൊന്ന് പേർക്ക് പരിക്കേറ്റു

കഴിഞ്ഞമാസവും ഇതേ സ്ഥലത്ത് സമാന രീതിയിൽ വെടിവെപ്പുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here