25.9 C
Kollam
Friday 13th November, 2026 | 07:59:17 AM
Home News Breaking News ചാലയിൽ വൻ കവർച്ച; രണ്ടു കിലോ സ്വർണം മോഷ്ടിച്ചു;വാഹനം തിരിച്ചറിഞ്ഞു

ചാലയിൽ വൻ കവർച്ച; രണ്ടു കിലോ സ്വർണം മോഷ്ടിച്ചു;വാഹനം തിരിച്ചറിഞ്ഞു

Advertisement

തിരുവനന്തപുരം: ചാലയിൽ സ്വർണക്കടയിൽ വൻ കവർച്ച. രണ്ടു കിലോ സ്വർണം കവർന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വൈഷ്ണവി ജ്വല്ലറി ഉടമയിൽനിന്നാണ് സ്വർണം കവർന്നത്.
ജ്വല്ലറി അടച്ച് തിരികെ പോകുന്നതിനിടെയാണ് സംഭവം. ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. പ്രതികൾ സഞ്ചരിച്ച ബുള്ളറ്റ് തിരച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ഫോർട്ട് പൊലിസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here