കണ്ണൂർ കണ്ണവത്ത് സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് ഒരാൾക്ക് പരിക്ക്.പരിക്കേറ്റത് താടിപ്പറമ്പ് സ്വദേശി ജോസിന്.അപകടം ഫ്ലോർമിൽ ഉടമയായ ജോസും പാർട്ണറും തമ്മിലെ തർക്കത്തിനിടെ.ഇരുവരും തമ്മിലുള്ള പിടിവലിയിൽ പാർട്ണർക്കും പരിക്ക്
ജോസ് വെടിവെച്ചത് പോലീസ് എത്തിയപ്പോൾ.സ്ഥാപനത്തിലെ ജീവനക്കാരിയെ വെടി വെക്കാനും ശ്രമം നടത്തി


































