28 C
Kollam
Monday 21st September, 2026 | 12:01:57 PM
Home News Breaking News നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്

നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്

ഇടുക്കി. നെടുങ്കണ്ടത്ത് തൊഴിലാളി വാഹനം മറിഞ്ഞ് 10 പേർക്ക് പരിക്ക്

വാഹനത്തിൽ 16 പേരുണ്ടായിരുന്നു
രണ്ടുപേർക്ക് ഗുരുതര പരിക്ക്
പരിക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു

തമിഴ്നാട് തേനിയിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്