29.8 C
Kollam
Friday 6th November, 2026 | 01:50:25 PM
Home News Breaking News ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു

ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു

Advertisement

സത്‌ന. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ചു

മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 6 കുട്ടികള്‍ക്കാണ് HIV സ്ഥിരീകരിച്ചത്

കുട്ടികള്‍ തലസീമിയ രോഗബാധിതരായിരുന്നു

എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് HIV പോസിറ്റീവായത്

ആശുപത്രിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കള്‍
സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു