Advertisement
മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ 8 നിയമനങ്ങൾ ചട്ടം മറികടന്ന് ഏഴ് അസിസ്റ്റന്റ്, ഒരു കാഷ്യർ തസ്തികയിലെ നിയമനങ്ങൾ ആണ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയത്. നിയമനം കിട്ടിയവരിൽ മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ബന്ധുക്കളും. പ്രൊബേഷൻ റദ്ദാക്കാൻ ഉത്തരവ് . ശമ്പള വർധന അടക്കം ആനുകൂല്യങ്ങളും റദ്ദാക്കും . ചട്ടം മറികടന്നാണ് പ്രൊബേഷൻ ഡിക്ലയർ ചെയ്തതെന്ന് വിജിലൻസും കണ്ടെത്തി, കിറ്റ്കോ വഴിയുള്ള നിയമനത്തിന് പകരം ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫയർ വഴി ചട്ടവിരുദ്ധ നിയമനം ആണെന്ന് ആദ്യം റിപ്പോർട്ട് നൽകിയത്.




























