26.2 C
Kollam
Friday 6th November, 2026 | 02:10:42 AM
Home News Breaking News ടിക്കറ്റ് വരുമാനം, കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്

ടിക്കറ്റ് വരുമാനം, കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്

Advertisement

തിരുവനന്തപുരം. ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്

ഇന്നലത്തെ ടിക്കറ്റ് കളക്ഷൻ 10.77 കോടി രൂപ
ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ

ആകെ വരുമാനം 11.53 കോടി രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാന നേട്ടമാണ് ഇത്

കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം