26.2 C
Kollam
Friday 6th November, 2026 | 04:22:28 AM
Home News Kerala ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ സംഘർഷം

ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ സംഘർഷം

Advertisement

ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം ; പ്രതിഷേധം. 

തിരുവനന്തപുരം – തൊട്ടിൽപാലം  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്

പത്തനംതിട്ട സ്വദേശിയായ  ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്

പിന്നാലെ ഭൂരിഭാഗം യാത്രക്കാരും തന്നെ അനുകൂലിച്ചു എന്നും തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നെന്നും യാത്രക്കാരി

യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു