26 C
Kollam
Saturday 7th November, 2026 | 02:00:56 AM
Home News Kerala മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു

മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു

Advertisement

ഒറ്റപ്പാലം. 30 ലക്ഷത്തോളം വിലവരുന്ന മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു.

കേസിൽ മറ്റൊരു മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായി തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഇസക്കിരാജ് അറസ്റ്റിൽ.

കഴിഞ്ഞ ദിവസമാണു കണ്ണിയംപുറത്തു നിർത്തിയിട്ടിരുന്ന എസ്കവേറ്റർ തോട്ടിലേക്ക് ഇറക്കിയ ശേഷം കത്തിച്ചത്.


ലക്കിടി സ്വദേശിയായ ഉടമയുടെ പരാതിതിൽ  നടപടിഎടുത്ത് പോലീസ്

Rep Pic