27.9 C
Kollam
Friday 6th November, 2026 | 08:40:46 PM
Home News Breaking News നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊളിച്ചു അമ്മ അറസ്റ്റിൽ

നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊളിച്ചു അമ്മ അറസ്റ്റിൽ

Advertisement

കൊച്ചി. നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊളിച്ചു അമ്മ അറസ്റ്റിൽ

മരട് പോലീസ് അറസ്റ്റ് ചെയ്തത് കാട്ടിത്തറ സ്വദേശിയായ യുവതിയെ

സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്

അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ്