29.4 C
Kollam
Tuesday 27th October, 2026 | 05:24:06 PM
Home News Breaking News എസ് ഐ ആറിനെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സുപ്രിം കോടതിയിൽ

എസ് ഐ ആറിനെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സുപ്രിം കോടതിയിൽ

Advertisement

തിരുവനന്തപുരം .എസ് ഐ ആറിനെതിരെ കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സുപ്രിം കോടതിയിൽ .ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രീം കോടതിയെ സമീപിച്ചത്

എസ്ഐആർ നടപടികൾ  നിർത്തിവയ്ക്കണമെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ
SIR  സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്

കേരളത്തിലെ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് ഹർജി നൽകിയത്

മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംങ്വി ആകും കോൺഗ്രസിനായി ഹാജരാവുക