26.8 C
Kollam
Thursday 8th October, 2026 | 08:10:16 AM
Home News Breaking News രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം, നാളെ കാണാൻ 10 നേതാക്കൾക്ക് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം, നാളെ കാണാൻ 10 നേതാക്കൾക്ക് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കും

ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും. 10 നേതാക്കളെ നാളെ കാണാൻ രാഷ്ട്രപതി ഭവൻ അനുമതി നല്കിയേക്കുമെന്നാണ് വിവരം. 15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്.

Also Read: വിസ്മൃതിയിലേക്ക് വിടണോ ശാസ്താംകോട്ട ചന്തയെ

രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.

LEAVE A REPLY

Please enter your comment!
Please enter your name here