27.6 C
Kollam
Monday 21st September, 2026 | 05:20:58 PM
Home Uncategorized പിഎച്ച്ഡി നേടി

പിഎച്ച്ഡി നേടി

ചെന്നൈ വേൽസ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി. കരസ്ഥമാക്കിയ Prof. ജയകൃഷ്ണൻ. ആർ (ബസേലിയോസ്‌ മാത്യൂസ് എഞ്ചിനിയറിങ് കോളേജ്, ശാസ്താംകോട്ട )മൈനാഗപ്പള്ളി അജയാഭവനത്തിൽ പരേതരായ കെ. രവീന്ദ്രൻ പിള്ളയുടെയും എസ്.തുളസീഭായി അമ്മയുടെയും മകൻ ആണ്. ഭാര്യ: ശ്രീവിദ്യാദേവി.ഇ. മക്കൾ: മാനസ്സ് ജയേശ്വർ.J.S, സരയു ജാൻവി.J. S.