26.4 C
Kollam
Thursday 15th October, 2026 | 08:51:19 PM
Home Local Obituary രാജഗിരി ജൂലിയസ് മന്ദിരത്തില്‍ യൂപ്രേസ്യനിര്യാതയായി

രാജഗിരി ജൂലിയസ് മന്ദിരത്തില്‍ യൂപ്രേസ്യനിര്യാതയായി

ശാസ്താംകോട്ട. രാജഗിരി ജൂലിയസ് മന്ദിരത്തില്‍ പരേതനായ എൽ. സോളമന്‍റെ ഭാര്യ യൂപ്രേസ്യ(84)
നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നുമണിക്ക് രാജഗിരി സെന്റ്. സെബാസ്റ്റ്യൻ ചർച്ചിൽ.
മക്കൾ. ജൂലിയസ് സോളമൻ(റിട്ട. ഹെഡ്മാസ്റ്റർ),ഹെലൻ സോളമൻ(KSFE കളക്ഷൻ ഏജന്റ്),എല്‍ഗ സോളമൻ
(റിട്ട. ഹെഡ്മിസ്ട്രസ്),ഫെമിന സോളമൻ(അധ്യാപിക,GHS, ശാസ്താംകോട്ട). ആഷ് ലി സോളമൻ.
മരുമക്കൾ.

ഷീന ജൂലിയസ്, (ഹെഡ്മിസ്ട്രസ്, സെന്റ് മിൽഡ്രസ് യുപിഎസ്, തൃക്കണ്ണാപുരം),അലി വിജയൻസിറിൽ
(റിട്ട. സി ഐ, ബി എസ് എഫ്), ബിനു ഡാനിയേൽ(റിട്ട.അധ്യാപകൻ), പരേതനായ സ്റ്റീഫൻ, പരേതയായ അനിത