30.3 C
Kollam
Friday 11th September, 2026 | 12:27:17 PM
Home Local Obituary രാജു ഇടവട്ടയിലിന്‍റെ മാതാവ് ബി ശാന്തമ്മ നിര്യാതയായി

രാജു ഇടവട്ടയിലിന്‍റെ മാതാവ് ബി ശാന്തമ്മ നിര്യാതയായി

പന്മന. ചിറ്റൂർ ഇടവട്ടയിൽ പരേതനായ ജി.വാസുദേവൻ പിള്ളയുടെ ഭാര്യ ബി. ശാന്തമ്മ (89) നിര്യാതയായി. പന്മന കോലം മണ്ണാശ്ശേരിൽ കുടുംബാംഗമാണ് .സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ .

മക്കൾ, ഉഷാകുമാരി, രാജശേഖരൻ പിള്ള (രാജു ഇടവട്ടയിൽ,മലയാള മനോരമ മുൻ ലേഖകൻ കരുനാഗപ്പള്ളി ) വേലായുധൻ പിള്ള (സേതു ഇടവട്ടയിൽ ]
അയ്യപ്പൻപിള്ള (മലയാള മനോരമ ടൈറ്റാനിയം ജംഗ്ഷൻ ഏജന്റ് ], ജയചന്ദ്രൻ [K.M.M.L. T.ട. P യൂണിറ്റ് ], ജയശ്രീ,
മരുമക്കൾ, പരേതനായ ജി, രമണൻ പിള്ള, ആർ, ശ്രീ കല, എസ്. റീജ [ഹോളി ട്രിനിറ്റി ആ ഗ്ലോ ഇന്ത്യൻ സ്കൂൾ തേവലക്കര) എൽ, മായാദേവി, വി.ഷീജ,
ബി.വിജയകുമാർ (ദുബൈ)സഞ്ചനം ഞായർ രാവിലെ ഏഴിന്: