26.8 C
Kollam
Friday 11th September, 2026 | 03:34:26 AM
Home News National കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

നീലഗിരി. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.ഗൂഡല്ലൂർ ഓവേലി ആറോട്ടുപാറയിൽ ആണ് സംഭവം.പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്.സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു.ഇതിനായുള്ള വെള്ളം എത്തിക്കാൻ പോയതായിരുന്നു രവി

ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്.സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിച്ചു